Aliyar Manam nonth karachilaayi - A beautiful Malayalam Nasheed written by Nasrudheen Mannarkkad Brother Nasrudheen Mannarkkad narrates Hazrath Ali (RA)’s Grief on the Death of Bibi Fatima (RA) This is the saddest discourse that has ever been recorded of Hazrath Ali (RA), on a heart rending occasion of his life അലിയാർ മനം നൊന്ത് കരച്ചിലായി ... ഇസ്ലാമിക ചരിത്രത്തിലെ തിളക്കമാർന്ന ഒരു ഏടായിരുന്നു അലി (റ) യുടെയും ബീവി ഫാത്തിമ (റ) യുടെയും ജീവിതം. ഫാത്തിമയുടെ വേർപാടിന് ശേഷം അതീവ ദുഖിതനായ അലിയാർ അവരുടെ ഖബറിന് സമീപം കണ്ണീരടക്കാൻ പോലും കഴിയാതെ വിതുമ്പുന്ന ഒരു രംഗമാണ് ഈ പാട്ടിന്റെ ഇതി വൃത്തം. നസറുദ്ദീൻ മണ്ണാർക്കാടിന്റെ മനോഹരമായ വരികൾ, 'കൊർദോവ വിളിക്കുന്നു' എന്ന ആൽബത്തിനു വേണ്ടി കണ്ണൂർ ഷരീഫ്ക ആലപിച്ച ഗാനം. Ayisha Abdul Basith is 11 year old from India who lives in Abu Dhabi, UAE. For more videos do visit : Instagram: https://www.instagram.com/ayishabintb... Facebook: https://www.facebook.com/Ayishaabdulb... Youtube: http://www.youtube.com/Ayishaabdulbasith
Aliyar Manam nonth - Ayisha Abdul Basith - YouTube | |
693 Likes | 693 Dislikes |
57,290 views views | 803,418 followers |
People & Blogs | Upload TimePublished on 26 Dec 2016 |
Không có nhận xét nào:
Đăng nhận xét